SEARCH


Kasargod Kanhangad kallyot Bhagavathy Temple Kazhakam Kannoth Thanathinkaal Vayanttu Kulavan Devasthanam (കാഞ്ഞങ്ങാട്: . കല്യോട്ട് ഭഗവതിക്ഷേത്ര കഴകം കണ്ണോത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന)

Course Image
കാവ് വിവരണം/ABOUT KAVU


കാഞ്ഞങ്ങാട്: . കല്യോട്ട് ഭഗവതിക്ഷേത്ര കഴകം കണ്ണോത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് 2017 Feb 28 മുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തെയ്യംകെട്ടിന് തുടക്കം കുറിച്ച് 28-ന് രാവിലെ കലവറനിറയ്ക്കല്‍ ചടങ്ങ് നടക്കും. വൈകീട്ട് ആറിന് സന്ധ്യാദീപം, രാത്രി ഏഴിന് കൈവീത് തെയ്യംകൂടല്‍. മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ആറിന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി എട്ടിന് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 11ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും അന്നദാനവും നടക്കുംമാര്‍ച്ച് രണ്ടിന് വ്യാഴാഴ്ച രാവിലെ 6.30ന് കാര്‍ന്നോന്‍ തെയ്യം, 9.30ന് കോരച്ചന്‍ തെയ്യം, 10.30ന് കണ്ടനാര്‍കേളന്‍ തെയ്യങ്ങള്‍ കെട്ടിയാടും. വൈകീട്ട് വൈകീട്ട് മൂന്നിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848